അകത്തേത്തറ: സൂര്യനഗറിലെ ശ്രീപാദം വീട്ടിൽ ചന്ദ്രിക നേത്യാർ (സുശീല -83) നിര്യാതയായി.
വടക്കേത്തറ പരേതരായ വടക്കേ കോണിക്കൽ ഇടത്തിൽ മാലുവിന്റെയും ചിങ്ങരത്ത് പത്തായ പുരയിൽ വിശാലാക്ഷി നേത്യാരുടേയും മകളാണ്. ഭർത്താവ്: പരേതനായ കെ.എം. രവിദാസ് വർമ (റിട്ട. മിൽമ). മക്കൾ: ബിന്ദു, ബാബു. മരുമക്കൾ: മണികണ്ഠൻ, ഷീന ബാബു.
സഹോദരങ്ങൾ: സുലോചന നേത്യാർ, പരേതരായ പത്മനാഭ മേനോൻ (അപ്പു), രാമൻകുട്ടി മേനോൻ, സേതുമാധവൻ, ഉണ്ണിക്കണ്ണൻ, വിശ്വനാഥ മേനോൻ, ദേവകി നേത്യാർ, പങ്കജ നേത്യാർ, പത്മാവതി നേത്യാർ, അമ്മു നേത്യാർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് തേക്കിൻകാട് ദേശ ശ്മശാനത്തിൽ.