കൊടുമ്പ്: മമ്പറം കുന്നംകാട്ടിൽ പരേതനായ രാധാകൃഷ്ണന്റെ മകൻ ആർ. പ്രസാദ് (46) നിര്യാതനായി. മാതാവ്: രാധാമണി. ഭാര്യ: ശ്രീജ. മക്കൾ: റിയാസാൻവി, റിതുൻ സാവിൻ. സഹോദരങ്ങൾ: പ്രദീപ്, പ്രജിത്, പ്രശാന്ത്.