പാലക്കാട്: പറക്കുന്നം പി.എ. മെഹ്റലി (64) നിര്യാതനായി. ഭാര്യ: ഫസ്ലിയ ബാനു. മക്കൾ: പി.എം. ഷെബിൻ, പി.എം. ഷമ്റാസ്. മരുമകൾ: ദിയ.