ചെന്ത്രാപ്പിന്നി: കണ്ണംപ്പുള്ളിപ്പുറം പരേതനായ കൊല്ലാറ വേലായുധന്റെ മകൻ രവീന്ദ്രൻ (75) നിര്യാതനായി. റിട്ട. റെയിൽവേ ഉദ്യാഗസ്ഥനായിരുന്നു. ഭാര്യ: മനോമണി. മക്കൾ: അനിത, അനിൽകുമാർ, അഭിലാഷ്. മരുമക്കൾ: രഞ്ചിത്ത്, വിനു മോൾ, ദീപ.