ഗുരുവായൂര്‍: തിരുവെങ്കിടം വാകയില്‍ പരേതനായ പറിഞ്ചുകുട്ടിയുടെ ഭാര്യ ഭാര്യ മേരി (91) നിര്യാതയായി. മക്കള്‍: കാതറിന്, വര്‍ഗീസ്, മേഴ്സി, ജോളി. മരുമക്കള്‍: പുഷ്പം, സാജു, എലിസബത്ത് മാധുരി. സംസ്കാരം ചൊവ്വാഴ്ച ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.