മണ്ണുത്തി: മാറ്റാംപുറം സൗത്ത് മാങ്ങാട്ടുഞാലിൽ കൃഷ്ണന്റെ മകൻ സുമേഷ് (45) നിര്യാതനായി. മാതാവ്: രമണി. ഭാര്യ: സിഞ്ചു. മക്കൾ: അമേയ, വാസുദേവ്, ശ്രീനിധി. സംസ്കാരം ചൊവ്വാഴ്ച 12.30ന് ചിറക്കേകോട് നിദ്രാലയത്തിൽ.