വടക്കേകാട്: കല്ലിങ്ങൽ ചൂതംകുളം മസ്ജിദിനു സമീപം പടിഞ്ഞാക്കരയിൽ സുലൈമാന്റെ മകനും ഇലക്ട്രിക്കൽ വർക്കറുമായ ബഷീർ (53) നിര്യാതനായി. ഭാര്യ: റഹ്മത്ത്.