തിരൂർ: പച്ചാട്ടിരി മുല്ലക്കടവത്ത് മുസ്തഫ (72) നിര്യാതനായി. ഭാര്യ: സൈനബ വട്ടിയം വീട്ടിൽ. മക്കൾ: ജസീർ, സുഹൈർ (ഷാർജ), സഫീർ, സഫീറ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ പറവണ്ണ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.