മഞ്ചേരി: എളങ്കൂർ മൈലൂത്ത് പരേതനായ തൊണ്ടിയൻ ഉണ്ണിപോക്കർ ഹാജിയുടെ ഭാര്യ നൂറേ മൂച്ചി ഫാത്തിമക്കുട്ടി ഹജ്ജുമ്മ (86) നിര്യാതയായി. മക്കൾ: അഹമ്മദ് കുട്ടി, മൂസ ഹാജി, അബ്ദുൽ അസീസ് (റിട്ട. സബ് ഇൻസ്പെക്ടർ), സൈനബ, സൈഫുന്നിസ. മരുമക്കൾ: ഖൈറുന്നിസ, റസീന, മുംതാസ്, പി.ടി. അലവി (കിടങ്ങഴി), ജാഫർ (ആലുക്കൽ).