കോഡൂര്‍: താണിക്കല്‍ സ്വദേശി പൊന്നേത്ത് മൊയ്തീന് (ബാപ്പു -73) നിര്യാതനായി. പിതാവ്: പരേതനായ പൊന്നേത്ത് കുഞ്ഞിരായീന് മൊല്ല. ഭാര്യ: കെ.എം. ആസ്യ. മക്കള്‍: നുസൈബ, ബഷീര്‍, നൗഷാദ്, പരേതയായ ജസീറ. മരുമക്കള്‍: കൂരി അബൂബക്കര്‍ (പെരിങ്ങോട്ടുപുലം), സുലൈഖ (കോട്ടൂര്‍), മുഹ്സിന (മാണൂര്‍).