കാളികാവ്: പുറ്റംകുന്നിൽ താമസിച്ചിരുന്ന പെരിങ്ങാപാറയിലെ കാഞ്ഞിരപ്പൊയിൽ അബ്ദുൽ അസീസ് (78) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: അബ്ദുൽ റസാഖ്, ഹഫ്സത്ത്, റംലത്ത്, മാജിദ, നസീമ, റഫ് ലമോൾ. മരുമക്കൾ: ലത്തീഫ്, സുൽഫീക്കർ അലി, ഷിഹാബ്, പരേതനായ അലവി.