കാളികാവ്: ചാഴിയോട് മഹല്ലിലെ ആലിപ്പറ്റ ചെറിയോന്റെ ഭാര്യ മേച്ചീരി പകിടീരി പാത്തുമ്മ (71) നിര്യാതയായി. മക്കൾ: റൈഹാനത്ത്, റഷീദ് (സൗദി), അബ്ദുൽ ഹമീദ് (സൗദി).
മരുമക്കൾ: സി.പി. ഉമ്മർ (അഞ്ചച്ചവിടി ), ഇ.കെ. ഷബ്ന (എറിയാട്), ഒ.എച്ച്. ഷബ്ന (പുത്തനഴി). ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് ചാഴിയോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.