ബേപ്പൂർ: മാറാട് പ്രിയ ഹോട്ടലിനു സമീപം പരേതരായ എ.പി. മുഹമ്മദിന്റെയും ബിയ്യക്കുട്ടിയുടെയും മകൻ എ.പി. കോയമോൻ (75) നിര്യാതനായി. അവിഭക്ത മുസ് ലിം ലീഗിലും അഖിലേന്ത്യ ലീഗിലും സജീവമായി പ്രവർത്തിച്ചു. സ്വതന്ത്ര ജനറൽ വർക്കേഴ്സ് യൂനിയൻ (എസ്.ടി.യു) മാത്തോട്ടം യൂനിറ്റ് പ്രസിഡന്റായിരുന്നു. ഭാര്യ: കെ.ടി. ഷരീഫ. മക്കൾ: ഫൗസിയ, നസീർ, റൈഹാനത്ത്, നിസാർ, ഫിറോസ് ബാബു. മരുമക്കൾ: ഗഫൂർ, യൂനുസ്. സഹോദരങ്ങൾ: സൈതലവി, റസിയാബി, പരേതരായ അബൂബക്കർ, അബ്ദുല്ലക്കോയ. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് 12ന് മാത്തോട്ടം ഖബർസ്ഥാനിൽ