കുറ്റ്യാടി: തെരുവത്ത് പുത്തൻ വീട്ടിൽ ബിയ്യാത്തു (85) നിര്യാതയായി. ഭർത്താവ്: പരേതനായ സൂപ്പി (കുനിങ്ങാട്). മക്കൾ: അബ്ദുല്ല, ആസ്യ, ജാഫർ. മരുമക്കൾ: സാറ (പയന്തോങ്), ലൈല (കുറ്റ്യാടി). സഹോദരങ്ങൾ: പുത്തൻവീട്ടിൽ മൊയ്തീൻ, പരേതരായ അമ്മദ്, മൂസ, സൂപ്പി. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കൊടക്കൽ ജുമാ മസ്ജിദിൽ.