മുട്ടിൽ: ടൗണിൽ ദീർഘകാലം വ്യാപാരിയായിരുന്ന കെ.ടി സ്റ്റോർ ഉടമ കെ.ടി. അബൂബക്കർ (70) നിര്യാതനായി. ഭാര്യ: സുലൈഖ കോടാലി. മക്കൾ: റഷീദ പന്തല്ലൂർ, നിസാർ (കെ.ടി സ്റ്റോർ മുട്ടിൽ), റസിയ കമ്പളക്കാട്, പരേതനായ നവാസ്. മരുമക്കൾ: മഹറൂഫ് പന്തല്ലൂർ, ഒ.പി. റിയാസ് കമ്പളക്കാട്, നമീജ പരിയാരം, നസീബ പീച്ചങ്കോട്. സഹോദരങ്ങൾ: മുഹമ്മദ് കൊടുവള്ളി, പാത്തുമ്മ മങ്ങാട്, കദീസ തെച്ചിയാട്, സൈനബ മുട്ടിൽ