മണ്ണൂർ: ഫറോക്കിലെ മുൻകാല പലചരക്ക് വ്യാപാരി നമ്പയിൽ നെഹ്റു (76) നിര്യാതനായി. പിതാവ്: പരേതനായ നമ്പയിൽ ഇമ്പിച്ചി. ഭാര്യ: എ.വി. ജയലക്ഷ്മി. മക്കൾ: എൻ. നൈജിത്ത് ലാൽ, ജിൻജിത്ത് ലാൽ. മരുമക്കൾ: പി. സംഗീത, പി. ജിൻഷി. സഹോദരങ്ങൾ: പ്രഭാകരൻ, വിനോദ്, സുഭാഷ്, വിനീത, ഉഷാറാണി, പരേതരായ ഗാന്ധി, വിജയലക്ഷ്മി. സഞ്ചയനം ശനിയാഴ്ച.