കൂത്തുപറമ്പ്: ആയിത്തറ മമ്പറത്തെ തിലക് നിവാസിൽ ജാനു (88) നിര്യാതയായി. ഭർത്താവ്: പരേതനായ കോട്ടായി ഗോപാലൻ. മക്കൾ: പ്രേമരാജൻ, ജയരാജൻ, കനകരാജൻ, സുനിത, മോഹനൻ (ബോംബെ), വിനിത, തിലകരാജ്. മരുമക്കൾ: ഷീജ, രജിത, വിജിന (ആമ്പിലാട്), ഭവിഷ (പാച്ചപൊയ്ക), രേഖ (ബോംബെ), മോഹനൻ (അടിയറപ്പാറ). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കോയിലോട് സ്മൃതിയിൽ.