തലശ്ശേരി: ജില്ല കോടതിക്ക് സമീപം സായി റാം വീട്ടിൽ കുഞ്ഞിപ്പുരയിൽ ഗൗരി (84) മുംബൈ ഡോമ്പിവിലി വെസ്റ്റ് സഖാറാം നഗർ കോംപ്ലക്സിൽ നിര്യാതയായി. ഭർത്താവ്: പരേതനായ പാറപ്രത്ത് കുഞ്ഞിരാമൻ. മക്കൾ: പി. ഗിരിജ (കതിരൂർ), സുധീർ (മുംബൈ), സുനിൽ (ബഹ്റൈൻ). മരുമക്കൾ: ടി. അജയകുമാർ (ഐ.സി.ഡി.എസ് റിട്ട. പ്രോജക്ട് ഓഫിസർ), ടി. രേഖ (അധ്യാപിക, മുംബൈ), കെ.കെ. സിന്ധു (അധ്യാപിക). സംസ്കാരം പിന്നീട് മുംബൈയിൽ.