പയ്യന്നൂർ: കാറമേലിലെ ലോട്ടറി തൊഴിലാളിയായ കെ. തമ്പാൻ (74) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: ശ്രീജിത്ത്, രഞ്ജിത്ത്, രജനി. മരുമകൻ: പ്രകാശൻ പരവന്തട്ട. സഹോദരങ്ങൾ: രാജൻ (കുണ്ടംകുഴി), മോഹനൻ (കാളീശ്വരം), അജിത (കാറമേൽ), പരേതനായ ഉണ്ണികൃഷ്ണൻ (വെള്ളൂർ). സംസ്കാരം ബുധനാഴ്ച രാവിലെ 10:30ന് സമുദായ ശ്മശാനത്തിൽ.