തളിപ്പറമ്പ്: പരിയാരം തൊണ്ടന്നൂരിൽ പുത്തൻ വീട്ടിൽ ജനാർദനൻ (64) നിര്യാതനായി. പിതാവ്: പരേതനായ ജനാർദനൻ നമ്പ്യാർ. മാതാവ്: പരേതയായ ജാനകി. ഭാര്യ: കളത്തിൽ വീട്ടിൽ സത്യഭാമ. മക്കൾ: സനില, രാഹുൽ (ഇരുവരും യു.കെ). മരുമക്കൾ: പ്രശാന്ത്, സ്മിജ (ഇരുവരും യു.കെ). സഹോദരങ്ങൾ: ലീല, ശാന്ത, ഗോപാലകൃഷ്ണൻ, സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് തളിപ്പറമ്പ് സമുദായ ശ്മശാനത്തിൽ.