കീഴ്പ്പള്ളി: മാങ്ങോട് ആദ്യകാല കുടിയേറ്റ കർഷകൻ സ്രായിൽ ദേവസ്യ (75) നിര്യാതനായി. ഭാര്യ: മേരി (ഇടത്താഴത്ത് കുടുംബാംഗം). സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് മാങ്ങോട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: സിസ്റ്റർ അന്ന (വൈത്തിരി), സിസ്റ്റർ ജിഷ (ചുണ്ട), സിസ്റ്റർ ജിൻസി (മലപ്പുറം), മാത്യു, ജീനറ്റ് (അബൂദബി). മരുമക്കൾ: ദിവ്യ കേച്ചേരിയിൽ, ജിനിറ്റ് പരുന്തനാനിയിൽ (അബൂദബി). സഹോദരങ്ങൾ: സിസ്റ്റർ അലേഷ്യ മേപ്പാടി, ജോസ്, മേരി പാലിയത്തിൽ (കണിച്ചാർ), പരേതനായ കുര്യൻ.