എരുമപ്പെട്ടി: പതിയാരം ചിരിയൻകണ്ടത്ത് വീട്ടിൽ ജേക്കബിന്റെ മകൻ ദേവസി (87) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: ഷാജു, സിസ്റ്റർ ലേഖ (സി.എസ്.എം). മരുമകൾ: ലൂസി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് പതിയാരം സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.