തൃപ്രയാർ: കഴിമ്പ്രം ബീച്ച് തെക്കുഭാഗത്ത് താമസിക്കുന്ന ആളുപ്പറ ഭാസ്കരന്റെ ഭാര്യ ദേവയാനി (75) നിര്യാതയായി. മക്കൾ: ഗായത്രി, മധു. മരുമക്കൾ: സൗമ്യ, സൗമ്യൻ.