കൊടകര: പേരാമ്പ്ര എടശ്ശേരി പന്തല്ലൂക്കാരന്‍ വീട്ടില്‍ പൗലോസ് (പൈലി-77) നിര്യാതനായി. ഭാര്യ: ലിസി. മക്കള്‍: നിഷ, സേവ്യര്‍. മരുമക്കള്‍: ഷാബു, ഡിന്‍സി (സി.എസ്.ബി ബാങ്ക്). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2.30ന് പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.