മനക്കൊടി: സ്റ്റുഡന്റ്സ് റോഡിൽ പള്ളിപ്പുറത്തുകാരൻ കൊച്ചുഗോവിന്ദന്റെ ഭാര്യ അമ്മിണി (97) നിര്യാതയായി. മക്കൾ: ദിവാകരൻ, അശോകൻ, വിദ്യാധരൻ, വിനോദിനി, തങ്ക, സരോജിനി, കുമാരി, പരേതനായ വിജയൻ. മരുമക്കൾ: ഉഷ, സുനിത, നാരായണൻ, കൗസല്യ, ബേബി, ശങ്കരൻ, വേലായുധൻ, അജയൻ.