മുട്ടിക്കുളങ്ങര: ആരോഗ്യവകുപ്പ് റിട്ട. ജീവനക്കാരൻ മാഹാളി മൈത്രി നഗർ മോഹനചന്ദ്രന്റെ (ബാബു) ഭാര്യ ലീലാവതി (73) നിര്യാതയായി. മക്കൾ: റിനു, റിജു, റിബു. മരുമക്കൾ: സുനിത, രാധിക, പ്രഭിത. സഹോദരങ്ങൾ: സ്വാമിനാഥൻ, വിജയൻ, പ്രഭ, രമ, റീത, പ്രജീഷ്, പരേതനായ ചന്ദ്രൻ.