അലനല്ലൂർ: എടത്തനാട്ടുകര പൊൻപാറ പരേതനായ കാട്ടിലഞ്ചേരി രാജന്റെ ഭാര്യ രത്നകുമാരി (59) നിര്യാതയായി. മക്കൾ: ഷീബ, ഷീജ, ഷിജു. മരുമക്കൾ: ജയരാജൻ (തുവ്വൂർ), ഹരിദാസൻ (നാലുകണ്ടം), ഹരിത (മണ്ണാർക്കാട്).