ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറം ആലങ്ങാട് കുളത്തിങ്കൽപാടത്ത് ദേവകി അമ്മ (92) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, ചിന്നക്കുട്ടി. മരുമകൾ: രമാദേവി.