പടപ്പറമ്പ്: പാങ്ങ് സൗത്ത് മാട്ടാത്ത് മഹല്ലിൽ താമസിച്ചിരുന്ന പാലയിൽ കമ്മു (78) നിര്യാതനായി. നാലു പതിറ്റാണ്ട് പാങ്ങ് അമ്പലപ്പറമ്പിൽ വ്യാപാരിയായിരുന്നു.
ഭാര്യ: ഇത്തീമ ചേലേക്കോടൻ. മക്കൾ: ബഷീർ, മുഹമ്മദ് കുട്ടി, ഉബൈദ്, ആസിയ, റസിയ, സലീന. മരുമക്കൾ: റിയാസ് കരിഞ്ചാപ്പാടി, അബൂബക്കർ കോൽക്കളം, ഹബീബ് റഹ്മാൻ കാവുംപുറം, സമീറ, സീനത്ത്, റഫീന.