വണ്ടൂർ: കാപ്പിൽ കൈപ്പൻചോല സി.ടി.പി. ആമിനക്കുട്ടി (82) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ് കുട്ടി. മക്കൾ: റഹ്മത്ത്, അഫ്സത്ത്, സിദ്ദീഖ്, സൗദത്ത്, റസ്ലത്ത്. മരുമക്കൾ: മുഹമ്മദാലി, ഹംസക്കുട്ടി, ഹിദായത്ത്, റംലത്ത്.