വേങ്ങര: കുറ്റൂര്‍ പാക്കടപ്പുറായ തൊമ്മങ്ങാടന്‍ മൊയ്തീന് ഹാജി (77) നിര്യാതനായി. ദീര്‍ഘകാലം കാരന്തൂര്‍ മര്‍കസിന്റെ റിസീവറായിരുന്നു.
ഭാര്യ: സൈനബ. മക്കൾ: നെബീൽ, ഷെരീഫ്, സഫ്വാൻ, ഷഹബാൻ, ജെസീന, സുനീറ. മരുമകൾ: ഹനീഫ, ആസിഫ്, ഹസൈൻ.