വെളിമുക്ക്: പീനിച്ചാട്ടിൽ വാക്കയിൽ അബ്ദുൽ അസീസ് (71) നിര്യാതനായി.
ഭാര്യമാർ: ഖദീജ, സാജിത. മക്കൾ: അഷ്കർ അലി സാദത്ത്, അൻവർ അലി, അസ്മാബി, അസ്മത്ത്, ആസിഫ് അലി, സഹൽ, ആദിൽ, സന ഫാത്തിമ. മരുമക്കൾ: സാജിദ്, ഇർഷാദ്, ഷഹന, ഷബീബ.