കോഴിക്കോട്: വെള്ളയിൽ മെട്രോ ഹോട്ടലിനു സമീപം ജാറത്തിങ്ങൽ ഹൗസിൽ ഫാത്തിമ ഹജ്ജുമ്മ (പാത്ത -68) മീഞ്ചന്ത മേൽപാലത്തിനു സമീപം ഫാത്തിമ മൻസിലിൽ നിര്യാതയായി. ഭർത്താവ്: സി.പി. അബ്ബാസ് ഹാജി. മക്കൾ: സമീർ, സിറാജ്, സുഫീറ. മരുമക്കൾ: സലാം, സുഹറ, സാജിറ. സഹോദരങ്ങൾ: സഈദ്, മുസ്തഫ, റഷീദ, ബൽക്കീസ്, വഹീദ, പരേതരായ ബീവി, കുഞ്ഞുബി (കദീജ), അബ്ദുൽ ലത്തീഫ്, മുഹമ്മദ് കോയ.