ചേളന്നൂർ: ചേളന്നൂർ ഏഴേ ആറ് എടക്കണ്ടത്തിൽ താമസിക്കും മൂച്ചിലോട്ടുകണ്ടി എം.കെ. ഗോപിനാഥ് (60 -വിമുക്തഭടൻ, കേരള ഫീഡ് ജീവനക്കാരൻ) നിര്യാതനായി. പരേതനായ മൂച്ചിലോട്ടുകണ്ടി കണാരൻ-ജാനകി എന്നിവരുടെ മകനാണ്. ഭാര്യ: നിഷ ഗോപിനാഥ്. മകൾ: നിഗിന (എൻ.ഐ.ടി), നവീന. മരുമകൻ: രഞ്ജിത്ത് (കേരള പൊലീസ്). സഹോദരങ്ങൾ: രാധാകൃഷ്ണൻ, രാമചന്ദ്രൻ (വിമുക്തഭടൻ), പരേതനായ പത്മാവതി, അജിത, ഗീത. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് മാവൂർ റോഡ് ശ്മശാനത്തിൽ.