കൊടുവള്ളി: കരീറ്റിപ്പറമ്പ് ചാത്തം കുളങ്ങര ഇബ്രാഹിം സഖാഫി (60) നിര്യാതനായി. കരീറ്റിപ്പറമ്പ് മഹല്ല് കമ്മിറ്റി അംഗം, സുനനുൽ ഹുദ മദ്റസ അധ്യാപകൻ, കേരള മുസ് ലിം ജമാഅത്ത് യൂനിറ്റ് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ഫാത്തിമത്തുസ്സുഹ്റ. മക്കൾ: അശ്റഫ്, ജുബൈർ, ഉമ്മുസൽമ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് കരീറ്റിപ്പറമ്പ് ജുമാ മസ്ജിദിൽ.