രാമനാട്ടുകര: എസ്.ബി.ഐ റിട്ട. ഉദ്യോഗസ്ഥൻ കോലോർകുന്ന് പെരുമ്പിൽ നാദം ഹൗസിൽ വേലായുധൻ (66) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: ലിജി (എച്ച്.ഡി.എഫ്.സി ബാങ്ക്, രാമനാട്ടുകര), ലിഥിൻ (വിദ്യാർഥി). സഹോദരങ്ങൾ: നീലകണ്ഠൻ (റിട്ട. തമിഴ്നാട് ഇലക്ട്രിസിറ്റി ബോർഡ്), ചിന്നൻ (എഫ്.സി.ഐ, ഒഡിഷ), രാമൻ, ജാനകി, പരേതനായ കുഞ്ഞാത്തൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.