കാങ്കോൽ: താഴക്കുറുന്തിലെ ഇ.പി. ദാമോദരൻ നമ്പ്യാർ (88) നിര്യാതനായി. പരേതരായ പയ്യാടക്കത്ത് കുഞ്ഞിരാമൻ നായരുടെയും എരയങ്കോട്ടു പനയന്തട്ട കല്യാണി അമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ എം.കെ. സരസ്വതി അമ്മ. മക്കൾ: രജനി (മുംബൈ), സുനിൽ കുമാർ (എറണാകുളം), സജനി (കോത്തായിമുക്ക്). മരുമക്കൾ: മധു (ദക്ഷിണാഫ്രിക്ക), ശീതൾ (എറണാകുളം), നാരായണൻ (ദുബൈ). സഹോദരങ്ങൾ: ഇ.പി. ഗോവിന്ദൻ നമ്പ്യാർ (കണ്ടങ്കാളി, റിട്ട. പ്രിൻസിപ്പൽ), ഇ.പി. ബാലകൃഷ്ണൻ നമ്പ്യാർ (ഏച്ചിലാംവയൽ, റിട്ട. പ്രധാനാധ്യാപകൻ), പരേതരായ കുഞ്ഞിരാമൻ നായർ (എരമം), രാഘവൻ നമ്പ്യാർ (കടന്നപ്പള്ളി), ജാനകി അമ്മ (താഴക്കുറുന്ത്), കാർത്യായനി അമ്മ (കടന്നപ്പള്ളി). സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് താഴക്കുറുന്ത് സമുദായ ശ്മശാനത്തിൽ.