കൂടാളി: ഹൈസ്കൂളിന് മുൻവശം കയ്യാല ഹൗസിൽ താമസിക്കുന്ന ജമീല (50) നിര്യാതയായി. പരേതരായ കൂടാളിയിലെ ചിരട്ടേന്റെവിട മുഹമ്മദിന്റെയും കയ്യാല കദീജയുടെയും മകളാണ്. ഭർത്താവ്: കൂടാളി കോയാസൻ കുന്നിലെ ചിരട്ടേന്റെവിട അസീസ് (വ്യാപാരി കൂർഗ്). മക്കൾ: ജസീൽ (ഖത്തർ), ജാസിറ (കൂടാളി), അസ്ഹദ് (വിദ്യാർഥി കൂടാളി ഹൈസ്കൂൾ). മരുമകൾ. അഫ്സീന (കൂടാളി). സഹോദരങ്ങൾ: റംലത്ത് (പുന്നാട്), റഹ്മത്ത് (കൂടാളി), പരേതയായ സൈനബ (കൂടാളി). ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കൂടാളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.