ഇരിക്കൂർ: ബ്ലാത്തൂരിലെ പള്ളിയത്ത് ശ്രീദേവിയമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ കരുവാത്ത് കുഞ്ഞിരാമൻ നായർ. മക്കൾ: വിജയകുമാർ, രമേശൻ ബ്ലാത്തൂർ (എഴുത്തുകാരൻ, അധ്യാപകൻ), ദേവി, യശോദ (റിട്ട. അധ്യാപിക, ഗാന്ധി വിലാസം എൽ.പി സ്കൂൾ, ബ്ലാത്തൂർ), കുഞ്ഞിരാമൻ, രവീന്ദ്രൻ (എസ്.പി ഓഫിസ്, കണ്ണൂർ), ദിവാകരൻ (റിട്ട. ഓഡിറ്റർ സഹ വകുപ്പ്), പുഷ്പവല്ലി, ഉണ്ണികൃഷ്ണൻ, പരേതരായ നാരായണൻ (ഉളിക്കൽ), ഓമന. മരുമക്കൾ: ജാനകി, വിജയലക്ഷ്മി, ഗീതാമണി, സതിദേവി, മീന ടീച്ചർ (ജി.എച്ച്.എസ് ഇരിക്കൂർ), രാധിക (പ്രഥമാധ്യാപിക, ഗാന്ധി വിലാസം എൽ.പി സ്കൂൾ ബ്ലാത്തൂർ), പരേതരായ കെളമ്പേത്ത് പത്മനാഭൻ ഗോവിന്ദൻ, ബാലകൃഷ്ണൻ, നാരായണൻ. സഹോദരങ്ങൾ: മാധവി, പരേതരായ നാരായണൻ, ചന്തുക്കുട്ടി.