പാലക്കാട്: ഒലവക്കോട് ആലങ്ങോട് നൗഫീക്കിന്റെ ഭാര്യ എസ്. രഹന (34) നിര്യാതയായി. പിതാവ്: പരേതനായ ഷാജഹാൻ ഹരിക്കാര തെരുവ്. മാതാവ്: മുഹമ്മൂദ. മകൻ: അഹനാഫ്. സഹോദരങ്ങൾ: നിഷാദ്, അനീഷ്, നൗഷാദ്.