ചാവക്കാട്: റഹ്മാനിയ ഹോട്ടൽ ഉടമ പരേതനായ മുഹമ്മദുണ്ണിയുടെ മകൻ പാലുവായ് മാമാബസാറിൽ താമസിക്കുന്ന സഫറുദ്ദീൻ ആറ്റ (65) നിര്യാതനായി. ഭാര്യ: ഷെമി. മക്കൾ: സുഹാന, അമൻ. സഹോദരങ്ങൾ: അഷറഫ്, പരേതരായ അബ്ദുൽ കലാം, സിയാഉദ്ദീൻ, കബീർ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ പത്തിന് മണത്തല പള്ളി ഖബർസ്ഥാനിൽ.