മഞ്ചേരി: കാരക്കുന്ന് സ്വദേശി മഞ്ചേരി കിഴക്കേതലയില്‍ താമസിക്കുന്ന കുന്നുമ്മല്‍ മുഹമ്മദ് (80) നിര്യാതനായി. ഭാര്യ: പല്ലിക്കാടന്‍ സുബൈദ. മക്കള്‍: പ്രഫ. അഹമ്മദ് റിയാസ് (ഫാറൂഖ് കോളജ്), റിസ്താഷ് അഹമ്മദ് (ദുബൈ), പ്രഫ. ആസ്യ ഷഹ്നാസ് (അമല്‍ കോളജ്, നിലമ്പൂര്‍). മരുമക്കള്‍: പി.എ.കെ. ഫസല്‍ (വണ്ടൂര്‍), ഡോ. തഹ്സീല്‍ (വണ്ടൂര്‍), ഷാനിയ കൊന്നോല (മലപ്പുറം). സഹോദരങ്ങള്‍: ഉമ്മര്‍ (കാരക്കുന്ന്), ഡോ. അക്ബര്‍ സാദിഖ് (പീഡിയാട്രിക്), ഗഫൂര്‍ (ജിദ്ദ).