എരമംഗലം: നാക്കോല അരിമ്പൂരയിൽ അബൂബക്കർ (68) നിര്യാതനായി. ഭാര്യ: റസിയ. മക്കൾ: അബീഷ്, സന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പുത്തൻപള്ളി ഖബർസ്ഥാനിൽ.