പടിഞ്ഞാറ്റുംമുറി: തട്ടാർതൊടി ജാനകി അമ്മ (90) നിര്യാതയായി. പിതാവ്: പരേതനായ പാലേങ്ങൽ കോമൻ നായർ. മാതാവ്: പരേതയായ മുള്ളുങ്ങൽ ദേവകി അമ്മ. സഹോദരങ്ങൾ: അച്യുതൻ നായർ (റിട്ട. ആർമി), നാരായണൻ നായർ, ഗോവിന്ദൻ നായർ (റിട്ട. റവന്യൂ ജീവനക്കാരൻ), ഭാസ്കരൻ നായർ, മാധവി അമ്മ, നാരായണിക്കുട്ടി അമ്മ, ബാലകൃഷ്ണൻ നായർ, മാധവൻ (റിട്ട. എസ്.ഐ).