കയ്പമംഗലം: ഹംസ മുസ്ലിയാർ പള്ളിക്ക് തെക്കുവശം പരേതനായ പുതിയായിക്കാരൻ മജീദിന്റെ ഭാര്യ ഐഷാബി (60) നിര്യാതയായി. മക്കൾ: ഷജിൽ, പരേതയായ സബീന, ഫൈസൽ. മരുമക്കൾ: ജിഹാന, റാഫി.