മാള: മാള പള്ളിപ്പുറം കടവിൽ പരേതനായ അബ്ദുവിന്റെ (സാബു മെറ്റൽ) ഭാര്യ മറിയുമ്മ (88) നിര്യാതയായി. മക്കൾ: ഷാനു, സാബു, സാദിഖ് അൽമാഇദ (യു.എസ്.എ), ഷെബീന (ബ്രസീൽ). മരുമക്കൾ: സെബി, ഉമൈബ, പരേതനായ മുഹമ്മദ്.