കയ്പമംഗലം: ചളിങ്ങാട് ജുമാ മസ്ജിദിന് കിഴക്ക് പരേതനായ പുതിയവീട്ടിൽ അബ്ദുൽ ഖാദറിന്റെ മകൻ ജമാൽ (53) നിര്യാതനായി. ഭാര്യ: ആബിത. മക്കൾ: സഫാന, ഫർസാന, സഫ. മരുമക്കൾ: ഫൈസൽ, സൽമാൻ.