പട്ടാമ്പി: പഴയ രജിസ്ട്രാർ ഓഫിസിനു സമീപം പൊന്നത്താഴത്ത് സാദിക്ക് അലി (അലി-82) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി.
മക്കൾ: ഷമീർ, സപ്ന, സവിത, റമീസ്. മരുമക്കൾ: നിഷിത, ഡോ. നൗഷാദ്, റിയാസ്, ഷൈനി. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് പട്ടാമ്പി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.