പത്തിരിപ്പാല: മണ്ണൂർ കോഴിച്ചുണ്ടയിൽ ചാത്തന്റെ മകൻ രാധാകൃഷ്ണൻ (54) നിര്യാതനായി. സിവിൽ സപ്ലൈസ് പാലക്കാട് താലൂക്ക് റേഷൻ ഇൻസ്പെക്ടറാണ്. മാതാവ്: പരേതയായ രക്കി.
ഭാര്യ: ബിന്ദു. മക്കൾ: രാഹുൽ കൃഷ്ണ, രവീണ, രഹ്ന. മരുമകൻ: സുജിത്. സഹോദരങ്ങൾ: ദേവകി, സുജാത, രാധാമണി, ബാലകൃഷ്ണൻ, പരേതരായ സുന്ദരൻ, രാജൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.