ലക്കിടി: കണ്യാർകളി ആചാര്യൻ കാട്ടുശ്ശേരി പുളിയക്കോട്ടെ അച്യുതൻ (68) ലക്കിടി ദേവീകൃഷ്ണയിൽ നിര്യാതനായി. ആർ.എം.എസ് ഉദ്യോഗസ്ഥനാണ്. ഭാര്യ: പുഷ്പലത (റിട്ട. ആരോഗ്യവകുപ്പ്). മക്കൾ: അഖിൽ, നിഖിൽ. മരുമകൾ: സുരഭി. സഹോദരങ്ങൾ: സതി, രതി, രവീന്ദ്രൻ, പരേതനായ ഗിരീശൻ.